Money tok: സ്വര്‍ണനിക്ഷേപങ്ങളിലെ ഏറ്റവും മികച്ച മാര്‍ഗം ഏത്? എങ്ങനെ?
സ്വർണം 2022 ഡിസംബര്‍ 14 ന് പവന് 40240 രൂപയിലാണ് എത്തി നില്‍ക്കുന്നത്. കഴിഞ്ഞ 9 മാസത്തെ ഏറ്റവും ഉയരത്തില്‍. സ്വര്‍ണനിക്ഷേപത്തിന് പോസിറ്റീവ് സൂചനകളാണ് വിദഗ്ധര്‍ നല്‍കുന്നതും. ആ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതെക്കുറിച്ച് പലരും ഇപ്പോള്‍ തല പുകയ്ക്കുകയാണ്. പോഡ്കാസ്റ്റ് കേള്‍ക്കൂ
സ്വർണം 2022 ഡിസംബര്‍ 14 ന് പവന് 40240 രൂപയിലാണ് എത്തി നില്‍ക്കുന്നത്. കഴിഞ്ഞ 9 മാസത്തെ ഏറ്റവും ഉയരത്തില്‍. സ്വര്‍ണനിക്ഷേപത്തിന് പോസിറ്റീവ് സൂചനകളാണ് വിദഗ്ധര്‍ നല്‍കുന്നതും. ആ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതെക്കുറിച്ച് പലരും ഇപ്പോള്‍ തല പുകയ്ക്കുകയാണ്.
എന്നാല്‍ ആഭരണമായി സ്വര്‍ണം വാങ്ങി വയ്ക്കുന്നത് അപകടമാണ്. ഉപയോഗിക്കാനല്ലെങ്കില്‍ നിക്ഷേപമായി ഇവ വാങ്ങുന്ന സാഹചര്യത്തില്‍ എവിടെയാണ് സുരക്ഷിതത്വവും നേട്ടവും കൂടുതലെന്ന് പരിശോധിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ