Money tok: പിപിഎഫ് ലോണ്‍ എടുക്കുന്നവര്‍ അറിയേണ്ട 7 കാര്യങ്ങള്‍
തിരിച്ചടവുള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ പിപിഎഫ് എടുക്കുമ്പോള്‍ തന്നെ ശ്രദ്ധിച്ചിരിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ
Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
പൊതു ജനങ്ങളുടെ സമ്പാദ്യശീലത്തെ വര്‍ധിപ്പിക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പബ്ലിക് പ്രോവിഡന്റ് പദ്ധതി ഒരുക്കിയിരിക്കുന്നത്. പിപിഎഫുകളെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. പിപിഎഫ് തുകയില്‍ നിന്നു ലോണെടുക്കുന്നവരും, എടുക്കാന്‍ ആഗ്രഹിക്കുന്നവരും അനവധിയാണ്. എന്നാല്‍ പിപിഎഫ് വായ്പ എടുക്കുന്നവര്‍ ഏഴ് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel