പ്രതിമാസം രണ്ട് കോടി സ്വിച്ചുകളുടെ ഉല്‍പ്പാദനക്ഷമത, പുതിയ എസി നിര്‍മാണ ഫാക്റ്ററി; വിപണി പിടിക്കാന്‍ 'സ്മാര്‍ട്ട്' ആയി ഹാവെല്‍സ്
'സിഗ്നിയ ഗ്രാന്‍ഡ്' എന്ന സ്മാര്‍ട്ട് സ്വിച്ച് ശ്രേണി കേരള വിപണിയില്‍ അവതരിപ്പിച്ചു
''വീട് സ്മാര്‍ട്ട് ആക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം സ്മാര്‍ട്ട് ഉപകരണങ്ങളെക്കുറിച്ചും ഇന്ന് ബോധവാന്മാരാണ്. അവര്‍ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുന്നതും ഗുണമേന്മയോടൊപ്പം ബജറ്റും കണ്ടറിഞ്ഞായിരിക്കും. ഇത്തരത്തിലുള്ള പഠനങ്ങളാണ് ബ്രാന്‍ഡിന്റെ ഇന്നൊവേഷനിലും പുതിയ പ്രോഡക്റ്റ് അവതരണത്തിലും ഞങ്ങളെ സഹായിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ സിരീസ് ആയ 'സിഗ്നിയ ഗ്രാന്‍ഡ്' അവതരിപ്പിച്ചിട്ടുള്ളതും.'' പുതിയ സ്വിച്ച് ശ്രേണി കേരള വിപണിയില്‍ അവതരിപ്പിച്ച്‌കൊണ്ട് ഹാവെല്‍സ് ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിവേക് യാദവ് പറഞ്ഞു. കൊച്ചിയില്‍ നടന്ന കേരള ലോഞ്ച് ചടങ്ങില്‍ ഹാവെല്‍സ് ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണവും നടന്നു.
വോയ്‌സ് കമാന്‍ഡ്
പുതിയ എസി നിര്‍മാണ ഫാക്റ്ററി
സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വില്‍പ്പനക്കാരാകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.