കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ ടാറ്റ ഹാരിയര്‍ എത്തി. പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രൈസ് ടാഗുമായാണ് ഈ പുത്തൻ എസ്.യു.വിയുടെ വരവ്.
മുംബൈ എക്സ്-ഷോറൂം വില 12.69 ലക്ഷത്തിനും 16.25 ലക്ഷത്തിനും ഇടയിലാണ്. 300 ലധികം ക്രാഷ് ടെസ്റ്റുകൾക്ക് ശേഷമാണ് ഹാരിയര്‍ വിപണിയിലെത്തുന്നത്.
ഹ്യുണ്ടായ് ക്രേറ്റ, ജീപ്പ് കോമ്പസ്, റിനോ കാപ്റ്റര്‍, മഹീന്ദ്ര XUV500 തുടങ്ങിയ മോഡലുകളോടായിരിക്കും വിപണിയില്‍ ഹാരിയറിന് മല്‍സരിക്കേണ്ടിവരുക.
മറ്റ് സവിശേഷതകൾ
ധനം ഓൺലൈനിന്റെ പുതിയ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ https://bit.ly/2sGjKNQ
Read DhanamOnline in English
Subscribe to Dhanam Magazine