കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ വിജയിയെ പ്രഖ്യാപിച്ചു. TH 577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയില്‍ വിതരണം ചെയ്ത ടിക്കറ്റാണിത്. എറണാകുളം വൈറ്റലയിലാണ് ഈ ടിക്കറ്റ് വിറ്റതെന്നാണ് അറിയുന്നത്. വിജയിയെ കണ്ടെത്താനായിട്ടില്ല.
മറ്റ് സമ്മാനങ്ങള്‍ക്ക് അര്‍ഹമായ ടിക്കറ്റ് നമ്പറുകള്‍ ഇതാണ്:
രണ്ടാം സമ്മാനം (₹1 crore): TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിക്കുന്നത്.
മൂന്നാം സമ്മാനം (₹50 lakh): TA 195990, TA 774395, TB 283210, TB 802404, TC 355990, TC 815065, TD 235591, TD 501955, TE 605483, TE 701373, TG 239257, TG 848477, TH 262549, TH 668650, TJ 259992, TJ 768855, TK 482295, TK 530224, TL 270725, TL 669171.
നാലാം സമ്മാനം (₹5 lakh): ΤΑ 610117, TB 510517, TC 551940, TD 150095, TE 807156, TG 527595, TH 704850, TJ 559227, TK 840434, TL 581935.
അഞ്ചാം സമ്മാനം (₹2 lakh): TA 191709, TB 741704, TC 228327, TD 259830, TE 827220, TG 268085, TH 774593, TJ 382595, TK 703760, TL 270654.
തിരുവോണം ബമ്പറിന്റെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടായിരുന്നു കൂടുതല്‍ വില്‍പ്പന. 14,07,100 ടിക്കറ്റുകള്‍ വിറ്റഴിച്ചു. രണ്ടാമത് തൃശൂരാണ്. 9,37,400 ടിറ്റുകളാണ് വിറ്റത്. മൂന്നാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരം 8,75,900 ടിക്കറ്റുകള്‍ വിറ്റു.
Read DhanamOnline in English
Subscribe to Dhanam Magazine