ജി.എസ്.ടി തിരിച്ചടവ് കുടിശ്ശിക ഇല്ലാത്തവര്‍ക്ക് എസ്.എം.എസ് വഴി ഇനി റിട്ടേണ്‍ സമര്‍പ്പിക്കാം. വെബ്പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് റിട്ടേണ്‍ നല്‍കുന്നതിന് പകരമായാണ് എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തിയത്.
ലോഗിന്‍ നടപടി ക്രമം ഒഴിവായിക്കിട്ടുന്നത് 22 ലക്ഷം നികുതിദായകര്‍ക്ക് പ്രയോജനപ്പെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.എങ്കിലും ഇതിനുള്ള പ്രത്യേക സംവിധാനം ചരക്കു സേവന നികുതി ശൃംഖല പോര്‍ട്ടലില്‍ ലഭ്യമാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine