Economy

ബജറ്റ് ഒരു ബൂസ്റ്റര്‍ ഡോസ് ആകുമെന്നാണ് പ്രതീക്ഷയെന്ന് കിരണ്‍ മസുംദര്‍ ഷാ

സാധാരണക്കാര്‍ക്ക് പണം ആവശ്യമാണെന്നും ബയോകോണ്‍ ചെയര്‍പേഴ്‌സണ്‍

Dhanam News Desk

2022-23 കേന്ദ്ര ബജറ്റ് കൊവിഡ് ആഘാതം മറികടക്കാനുള്ള ബൂസ്റ്റര്‍ ഡോസ് ആയിരിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബയോകോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസുംദാര്‍. ഉപഭോഗം വര്‍ധിപ്പിക്കേണ്ടതും വിനോദ സഞ്ചാര മേഖലയുടെ ഉണര്‍വും നമുക്ക് ആവശ്യമാണ്. പണപ്പെരുപ്പം മറികടക്കാന്‍ സാധാരണക്കാരന്റെ കൈയ്യില്‍ പണം ആവശ്യമാണെന്നും കിരണ്‍ മസുംദര്‍ ഷാ ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT