ബിഎസ്എന്‍എലില്‍ വിആര്‍എസ് വിജ്ഞാപനം പുറത്തുവന്ന് നാല് ദിവസത്തിനകം സ്വയം വിരമിക്കാനുള്ള സമ്മതപത്രം നല്‍കിയത് 57,000 പേര്‍. 1.50 ലക്ഷം പേരാണ് ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്നത്. 77,000 പേരെങ്കിലും സ്വയം വിരമിക്കല്‍ തെരഞ്ഞെടുക്കണമെന്നാണ് ടെലികോം വകുപ്പിന്റെ താല്‍പ്പര്യം.
എംടിഎന്‍എല്‍ ലയനത്തിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറക്കാന്‍ മാനേജ്‌മെന്റ്് തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം കുറയുന്നത് ദിനംപ്രതിയുള്ള പ്രവര്‍ത്തനത്തെ ബാധിക്കുകയെന്ന വെല്ലുവിളിയും ഉയരുന്നുണ്ട്. പരിവര്‍ത്തന കാലം ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. 1.50 ലക്ഷം പേരാണ് ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്നത്. 2020 ജനുവരി 31 വരെ വിആര്‍എസില്‍ തീരുമാനമെടുക്കാന്‍ ജീവനക്കാര്‍ക്ക് സാവകാശം ഉണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine