കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്‌സണായി വിമല വിജയഭാസ്‌കര്‍ ചുമതലയേറ്റു. കനറാ ബാങ്കില്‍ ജനറല്‍ മാനേജര്‍ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു വിമല വിജയഭാസ്‌കര്‍.
ബാങ്കിംഗ് രംഗത്ത് വിവിധ മേഖലകളില്‍ 20 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള ഇവര്‍ കോര്‍പ്പറേറ്റ് ക്രെഡിറ്റ്, റിസ്‌ക് മാനേജ്മെന്റ്, റീട്ടെയില്‍ എം.എസ്.എം.ഇ തുടങ്ങിയ ബാങ്കിംഗ് രംഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കൂടാതെ കനറാ ബാങ്കിന്റെ വിവിധ റീജിയണല്‍ ഓഫീസുകളുടെ പ്രധാന ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine