Markets

ദേ, സ്വര്‍ണ വില പിന്നെയും മേലോട്ട്‌

വെള്ളി വിലയില്‍ മാറ്റമില്ല

Dhanam News Desk

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില വീണ്ടും മേലോട്ട്. പവന് ഇന്ന് 120 രൂപ വർധിച്ച്  വില 44,160 രൂപയായി. ഗ്രാം വില 15 രൂപ കൂടി  5,520 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് ഇന്നുള്ളത് 1,940 ഡോളറിലാണ്. ഇന്നലെ 1,941 ഡോളറായിരുന്നു.

18 കാരറ്റ് സ്വര്‍ണ വില ഇന്ന് 10 രൂപ കൂടി ഗ്രാമിന് 4,573 രൂപയായി. 

വെള്ളി വില

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് 80 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT