image:@wonderla/pr 
News & Views

വണ്ടര്‍ലാ കൊച്ചിയില്‍ രണ്ട് പുതിയ വാട്ടര്‍ റൈഡുകൾ

ടിക്കറ്റുകൾ ഓൺലൈൻ വഴിയും നേരിട്ടും വാങ്ങാം

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സിന്റെ കൊച്ചിയിലെ പാര്‍ക്കില്‍ കോര്‍നെറ്റോ, ട്വിസ്റ്റര്‍ എന്നീ രണ്ട് പുതിയ വാട്ടര്‍ റൈഡുകള്‍ എത്തി. പുതിയ വാട്ടര്‍ റൈഡുകളുടെ ഉദ്ഘാടനം ചലച്ചിത്ര താരം നിഖില വിമല്‍ നിര്‍വഹിച്ചു.

സന്ദര്‍ശകര്‍ക്ക് https://www.wonderla.com/ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൂടാതെ സന്ദര്‍ശന ദിവസം പാര്‍ക്ക് കൗണ്ടറുകളില്‍ നിന്നും നേരിട്ട് ടിക്കറ്റുകള്‍ വാങ്ങാവുന്നതുമാണെന്ന് വണ്ടര്‍ല ഹോളഡേയ്‌സ് ലിമിറ്റഡ് മനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.  കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-3514001, 75938 53107 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT