(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക. )
ലോക്ക് ഡൗണില്‍ പലര്‍ക്കും ജോലി നഷ്ടപ്പെടുകയും ബിസിനസ് നടത്താനാകാതെ വരികയുമൊക്കെ ചെയ്തതോടെ സാമ്പത്തിക പ്രശ്നങ്ങള്‍ പല കുടുംബങ്ങളിലും തലപൊക്കി തുടങ്ങിയിട്ടുണ്ട്. പണം ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മാത്രമേ പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാനാവൂ. അതിന് എന്താണ് ചെയ്യേണ്ടത്? ഇതാ ഈ പത്തു കാര്യങ്ങള്‍ കേൾക്കൂ....
Read DhanamOnline in English
Subscribe to Dhanam Magazine