Podcast

EP01 - അപ് സെല്ലിംഗ് & ക്രോസ് സെല്ലിംഗ്

ഡോ സുധീര്‍ ബാബു രചിച്ച 'സംരംഭകര്‍ പഠിച്ചിരിക്കേണ്ട 100 ബിസിനസ് തന്ത്രങ്ങള്‍' എന്ന ലേഖന പരമ്പരയുടെ പോഡ്കാസ്റ്റ് കേള്‍ക്കാം.

Dhanam News Desk

അതിശക്തമായ മത്സരമുള്ള വിപണിയിലാണ് ഓരോ സംരംഭകനും അയാളുടെ ഉല്‍പ്പന്നമോ സേവനമോ വില്‍ക്കേണ്ടി വരിക, ഇഞ്ചോടിഞ്ച് പോരാട്ടമാണ് പലപ്പോഴും നേരിടേണ്ടി വരുന്നതും. എങ്ങനെയാണ് ഈ മത്സരത്തില്‍ മുന്നേറാനാകുക.

ഇതാ, സംരംഭകര്‍ക്ക് പ്രയോഗികമായി സ്വീകരിക്കാന്‍ കഴിയുന്ന ബിസിനസ് തന്ത്രങ്ങള്‍ അഥവാ മാറുന്നകാലത്തെ ബിസിനസ് സ്ട്രാറ്റജികള്‍ പങ്കുവയ്ക്കുന്ന ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസ് സ്ട്രാറ്റജികള്‍ ധനം പോഡ്കാസറ്റ് സിരീസിലൂടെ കേള്‍ക്കാം.

ഇന്ന് അപ് സെല്ലിംഗ് & ക്രോസ് സെല്ലിംഗ്.

(പ്രശസ്ത ട്രെയ്നറും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയ്താവും ഡീവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്റ്ററുമാണ് ഡോ. സുധീര്‍ ബാബു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT