Podcast

EP07- കുടുംബശ്രീ; കേരളത്തിന്റെ ഹരിത വിപ്ലവം

10 വര്‍ഷം കൊണ്ട് കേവല ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഒരു ആശയം.. ഏറ്റവും ലളിതമായി കുടുംബശ്രീയെ ഇങ്ങനെ വിശേഷിപ്പിക്കാം.

Amal S

കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രംഗത്ത് സാധാരണക്കാരായ സ്ത്രീകളെ അടയാളപ്പെടുത്തുന്നതിൽ കുടുംബശ്രീ വഹിച്ച ചരിത്രപരമായ പങ്ക്, സ്ത്രീ സാന്നിധ്യത്തിന്റെ മറുവാക്കായി കുടുംബശ്രീ മാറിയ കാല്‍നൂറ്റാണ്ട്. ഇത്തവണ ധനം ഫിന്‍സ്‌റ്റോറി പറയുന്നത് കുടുംബശ്രീയുടെ കഥയാണ്..

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT