Podcast

Health Tok : കോവിഡിനെ അകറ്റി നിര്‍ത്താം, ഈ ഭക്ഷണങ്ങള്‍ കഴിക്കൂ; ഡയറ്റീഷ്യന്‍ പറയുന്നു

കോവിഡ് രോഗം വന്നുപോയവര്‍ക്കും രോഗം വരാതെ നോക്കുന്നവര്‍ക്കുമെല്ലാം യോജിച്ച ഡയറ്റ് ഏതാണ്. ഭക്ഷണകാര്യങ്ങളിലും ജീവിതശൈലിയിലും എന്തെല്ലാം ശ്രദ്ധിക്കണം. രാജഗിരി ഹോസ്പിറ്റല്‍ ചീഫ് ഡയറ്റീഷ്യന്‍ പറയുന്നത് കേള്‍ക്കാം. പോഡ്കാസ്റ്റിലൂടെ.

Rakhi Parvathy

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യൂ )

കോവിഡ് രോഗം വന്നു പോയവരും മറ്റ് ജീവിതശൈലീ രോഗങ്ങളുള്ളവരുമെല്ലാം എന്തെല്ലാം മാറ്റങ്ങളാണ് ഈ കോവിഡ് കാലത്ത് കൊണ്ട് വരേണ്ടത്. ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും എന്തെല്ലാം ശ്രദ്ധിക്കണം. എന്തെല്ലാം കഴിക്കണം, ഏത് അളവില്‍ കഴിക്കണം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം പങ്കുവയ്ക്കുകയാണ് രാജഗിരി ഹോസ്പിറ്റല്‍ ചീഫ് ഡയറ്റീഷ്യന്‍ പ്രിന്‍സി തോമസ്. പോഡ്കാസ്റ്റ് ഓണ്‍ ചെയ്ത് കേള്‍ക്കൂ. ഷെയര്‍ ചെയ്യൂ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT