Image Courtesy: Canva 
Podcast

EP 76: മികച്ച പരസ്യ ചിത്രങ്ങളിലൂടെ ബ്രാൻഡ് മൂല്യം ഉയർത്തുന്നതെങ്ങനെ?

ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് സ്ട്രാറ്റജികള്‍ വിവരിക്കുന്ന പോഡ്കാസ്റ്റാണ് ഇത്. 76ാമത്തെ എപ്പിസോഡില്‍ കേള്‍ക്കുന്നത് അഡ്വര്‍ട്ടൈസിംഗ് സ്ട്രാറ്റജി അഥവാ, പരസ്യ ചിത്രങ്ങള്‍ എങ്ങനെ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിന് ഉപയോഗിക്കുന്നു(advertisement strategies) എന്നാണ്. പോഡ്കാസ്റ്റ് കേൾക്കൂ

Dhanam News Desk

പരസ്യങ്ങള്‍ എത്രമേലാണ് ഒരു ഉപയോക്താവെന്ന നിലയില്‍ നമ്മെ സ്വാധീനിച്ചിരിക്കുന്നത്. കാരണം, ഒരു ഉല്‍പ്പന്നം വാങ്ങുമ്പോള്‍ തന്നെ ചില ബ്രാന്‍ഡുകള്‍ നമ്മുടെ മുന്നില്‍ വരില്ലേ. ഉദാഹരണത്തിന് കാറെങ്കില്‍ മാരുതി എന്നോ ഇലക്ട്രിക് സ്‌കൂട്ടറെങ്കില്‍ ഓലയെന്നോ ഒക്കെ പെട്ടെന്ന് മനസ്സില്‍ വരില്ലേ അതെങ്ങനെയാണ്. അതാണ് പരസ്യ ചിത്രങ്ങളുടെ സ്വാധീനം. എന്തിന് ടൂത്ത് പേസ്റ്റ് ബ്രാന്‍ഡുകള്‍ നൂറു കണക്കിനുണ്ടായിട്ടും കോള്‍ഗേറ്റിനും ക്ലോസപ്പിനും പിന്നാലെയlle കൂടുതല്‍ പേരും.

നിങ്ങള്‍ കേള്‍ക്കുന്നത്, ഡീ വാലര്‍ കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്റ്റും ട്രെയ്‌നറുമായ ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് സ്ട്രാറ്റജികള്‍ വിവരിക്കുന്ന പോഡ്കാസ്റ്റാണ്. ഇന്ന് 76ാമത്തെ എപ്പിസോഡില്‍ കേള്‍ക്കുന്നത് അഡ്വര്‍ട്ടൈസിംഗ് സ്ട്രാറ്റജി അഥവാ, പരസ്യ ചിത്രങ്ങള്‍ എങ്ങനെ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗിന് ഉപയോഗിക്കുന്നു(advertisement strategies) എന്നാണ്. പോഡ്കാസ്റ്റ് കേൾക്കൂ. 

അപ്പോള്‍ എന്തിന് വൈകണം, നിങ്ങളുടെ ബ്രാന്‍ഡും മികച്ച പരസ്യ ചിത്രത്തിലൂടെ നിങ്ങളും ഫേമസ് ആക്കൂ.

ധനം പോഡ്കാസ്റ്റുകള്‍ ധനം ഓണ്‍ലൈനില്‍ മാത്രമല്ല, ഗൂഗ്ള്‍ പോഡ്കാസ്റ്റ്, ആപ്പിള്‍ പോഡ്കാസ്റ്റ്, സ്‌പോട്ടിഫൈ, ജിയോ സാവന്‍, ഗാന എന്നിവയിലെല്ലാം കേള്‍ക്കാം.

ധനം ഓണ്‍ലൈന്‍ എന്ന യൂട്യൂബ് ചാനല്‍ സന്ദര്‍ശിച്ച് വീഡിയോകളും അഭിമുഖങ്ങളും കാണൂ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT