Image Courtesy: Canva 
Podcast

ഔട്ട്‌സോഴ്‌സിംഗ്; 'മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിച്ചും' ബിസിനസ് വളര്‍ത്താം

ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് സ്ട്രാറ്റജികള്‍ വിവരിക്കുന്ന പോഡ്കാസ്റ്റാണ് ഇത്. 77ാ-മത്തെ എപ്പിസോഡില്‍ കേള്‍ക്കുന്നത് ഔട്ട്‌സോഴ്‌സിംഗ്. പോഡ്കാസ്റ്റ് കേള്‍ക്കൂ

Dhanam News Desk

സംരംഭത്തിന്റെ വളര്‍ച്ചയില്‍ ഫ്രീലാന്‍സിംഗ് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ചില ജോലികള്‍ എങ്കിലും ഏല്‍പ്പിക്കേണ്ടതായി വരും. ഇതിനെയാണ് പുറം തൊഴില്‍ കരാര്‍ അഥവാ ഔട്ട്‌സോഴ്‌സിംഗ് എന്നു പറയുന്നത്. ഇത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT