ജോലിയില്‍ നിന്നുള്ള വരുമാനത്തിന് പുറമെ മറ്റൊരു വരുമാനം നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. ഇതാ അത്തരക്കാര്‍ക്ക് പറ്റിയ 4 ബിസിനസ് ആശയങ്ങള്‍. വലിയ മുതല്‍മുടക്കില്ലാതെ തുടങ്ങാവുന്ന ബിസിനസ് അവസരങ്ങള്‍ വിശദമാക്കുന്നു, ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സ് സിഇഓയും ഡയറക്റ്ററുമായ രഞ്ജിത്ത് എ ആര്‍.
Read DhanamOnline in English
Subscribe to Dhanam Magazine