Podcast

Money tok: ഒറ്റത്തവണ നിക്ഷേപിച്ചാല്‍ 50000 രൂപ വരെ പെന്‍ഷന്‍ കിട്ടുന്ന എല്‍ഐസി പദ്ധതി അറിയാം

വായ്പാസൗകര്യമുള്ള പദ്ധതിയില്‍ 80 വയസ്സു വരെ നിക്ഷേപിക്കാം

Rakhi Parvathy

ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ 50000 രൂപ വരെ പെന്‍ഷനായി നിങ്ങള്‍ക്ക് ലഭിക്കുമെങ്കിലോ? അതും നാല്‍പ്പത് വയസ്സ് മുതല്‍ തന്നെ ലഭിക്കുമെങ്കില്‍ വലിയ നേട്ടം തന്നെയല്ലേ? പെന്‍ഷന്‍ ലഭിച്ചു തുടങ്ങുന്നതിനായി വാര്‍ധക്യ കാലമാകുവാന്‍ കാത്തിരിക്കണ്ട എന്ന സവിശേഷതയുള്ള എല്‍ഐസി പോളിസിയാണ് എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) സരള്‍ പെന്‍ഷന്‍ യോജന. പ്രതിമാസ നിക്ഷേപമില്ലാതെ ഒറ്റത്തവണ മാത്രമാണ് ഈ പദ്ധതിയില്‍ അടവുള്ളത്. വായ്പാ സൗകര്യവും ഉള്‍പ്പെടുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT