ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന്റെ കാലമാണിത്. നമുക്ക് ചുറ്റും ഇത്രയധികം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉണ്ടായിട്ടും എന്ത് കൊണ്ടാണ് ധാരാളം പേര്‍ ഓണ്‍ലൈന്‍ വായ്പകളെ ആശ്രയിക്കുന്നത്. ഒരു പക്ഷെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നല്‍കുന്നതിനായി വച്ചിട്ടുള്ള കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടായിരിക്കാം. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ ആര്‍ക്കും പാലിക്കാവുന്നതേ ഒള്ളു. അത്തരത്തില്‍ വലിയ അപകടങ്ങളില്ലാതെ തന്നെ വായ്പ വേണ്ടവര്‍ക്ക് അത് സ്വന്തമാക്കാം. ബാങ്ക് വായ്പകള്‍ തടസ്സമില്ലാതെ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.
Read DhanamOnline in English
Subscribe to Dhanam Magazine