Tech

നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് പകരം പ്രൊഫഷണലുകള്‍ക്ക് ഉപയോഗിക്കാവുന്ന ആപ്പുകള്‍

Dhanam News Desk

രാജ്യത്ത് നിരോധിച്ച 59 ചൈനീസ് ആപ്പുകളില്‍ ചിലത് ഔദ്യോഗികകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരുന്നവര്‍ ഏറെയാണ്. പ്രൊഫഷണലുകളും സംരംഭകരും സാധാരണയായി ഉപയോഗിച്ചിരുന്ന നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് പകരം അവയെക്കാള്‍ മികച്ചവ ഏതൊക്കെയാണെന്ന് നോക്കാം.

സ്‌കാനിംഗ്

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പലരും ഉപയോഗിച്ചിരുന്ന വളരെ ജനപ്രിയ ആപ്പ് ആയിരുന്നു ക്യാംസ്‌കാനര്‍. അതിന് പകരം ഉപയോഗിക്കാവുന്ന മികച്ച ആപ്ലിക്കേഷനുകള്‍:

$ അഡോബ് സ്‌കാന്‍

$ മൈക്രോസോഫ്റ്റ് ഓഫീസ് ലെന്‍സ്

$ ഫോട്ടോ സ്‌കാന്‍

$ ടാപ്പ്‌സ്‌കാനര്‍

ട്രാന്‍സ്ലേഷന്‍

Baidu translate എന്ന ആപ്പും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. ഇതിന് പകരമായി ഉപയോഗിക്കാവുന്നവ:

$ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്

$ Hi translate

ഫയല്‍ ഷെയറിംഗ്

വലിയ സൈസ് ഉള്ള ഫയലുകള്‍ പങ്കുവെക്കാന്‍ സാധാരണയായി ഉപയോഗിച്ചിരുന്ന ആപ്പുകളാണ് ഷെയര്‍ ഇറ്റ്, എക്‌സെന്‍ഡര്‍, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ എന്നിവ. ഇവയ്ക്ക് പകരം ഉപയോഗിക്കാവുന്ന ആപ്പുകള്‍:

$ Files Go

$ Send Anywhere

$ Google Drive

$ Drop Box

ഇന്ത്യന്‍ ആപ്പുകള്‍:

$ Share All

$ Jio Switch

$ Smart share

ബ്രൗസിംഗ്

യുസി ബ്രൗസര്‍, ഡിസി ബ്രൗസര്‍, സിഎം ബ്രൗസര്‍ തുടങ്ങിയ നല്ല പ്രചാരത്തിലുള്ള ചില ബ്രൗസറുകളും നിരോധിച്ച പട്ടികയിലുണ്ട്. അവയ്ക്ക് പകരം ഉപയോഗിക്കാവുന്നവ:

$ ഗൂഗിള്‍ ക്രോം

$ മോസില്ല ഫയര്‍ഫോക്‌സ്

$ മൈക്രോസോഫ്റ്റ് എഡ്ജ്

$ ഒപ്പേറ

$ ജിയോ ബ്രൗസര്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT