ഷാവോമിയുടെ ഏറ്റവും പുതിയ റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ സ്മാര്‍ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മാർച്ച് 6 മുതൽ വിപണിയിൽ ലഭ്യമാകും. പ്രാരംഭ വില 9,999 രൂപയാണ്. ചൈനയ്ക്ക് പുറത്ത് ഇന്ത്യയിലാണ് ആദ്യമായി കമ്പനി നോട്ട് 7 സീരീസ് അവതരിപ്പിക്കുന്നത്.
- 3ജിബി RAM വേരിയന്റിന് വില 9,999 രൂപ
- 4ജിബി -11,999 രൂപ
- 4ജിബി RAM-13,999 രൂപ
- 6ജിബി RAM- 16,999 രൂപ
- ഡിസ്പ്ലേ- 6.3-ഇഞ്ച് LCD
- രണ്ട് വേരിയന്റുകൾ: 1) 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് 2) 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്
- ക്വൽകോം സ്‌നാപ്ഡ്രാഗൺ 660 SoC പ്രോസസ്സർ
- ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണം
- പിൻഭാഗത്ത് ഡ്യൂവൽ കാമറ: 12MP + 2MP
- മുന്നിൽ 13MP സെൻസർ
- ഫേസ് അൺലോക്ക്, AI പോർട്രെയ്റ്റ് സെൽഫി
- 4,000 mAh ബാറ്ററി
- അതിവേഗ ചാർജിങ് സംവിധാനം
- കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിൽ ലഭ്യമാണ്.
- ഡിസ്പ്ലേ: 6.3 ഇഞ്ച് Full HD+ LTPS
- ക്വാൽകോം സ്നാപ്ഡ്രാഗൺ 675 പ്രൊസസർ
- 6ജിബി റാം, 128 ജിബി സ്റ്റോറേജ്
- ഫേസ് അൺലോക്ക്, സൺലൈറ്റ് ഡിസ്പ്ലേ, റീഡിങ് മോഡ്
- പ്രൈമറി കാമറ 48MP + സെക്കണ്ടറി കാമറ 5MP
- സെൽഫി കാമറ: 13MP
- ഇരുണ്ട വെളിച്ചത്തിൽ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ സോണി IMX586 സെൻസർ
- ആൻഡ്രോയ്ഡ് 9 പൈ
- 4K വീഡിയോ
- 4,000 mAh ബാറ്ററി
- അതിവേഗ ചാർജിങ് സംവിധാനം