Videos

ഈ തെറ്റ് തിരുത്തിയാൽ ബിസിനസ് വളരും

എങ്ങനെയാണ് അടുത്ത തലത്തിലേക്ക് സംരംഭകര്‍ക്ക് വളരാനാകുക എന്ന് വിശദീകരിക്കുകയാണ് ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.

പല ബിസിനസുകളും അടുത്ത ഘട്ട വളര്‍ച്ചയിലേക്ക് കടക്കാതെ സ്തംഭിച്ചു നില്‍ക്കാറുണ്ട്. ഈ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ സംരംഭത്തിനുള്ളില്‍ എന്നതു പോലെ സംരംഭകരുടെ ശീലത്തിലും മനോഭാവത്തിലും മാറ്റങ്ങള്‍ കൊണ്ടു വരണം. എങ്ങനെയാണ് ആ മാറ്റങ്ങള്‍ സാധ്യമാക്കുക? ഇത് വിശദീകരിക്കുകയാണ് ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT