Videos

മില്യൺ ഫോളോവേഴ്സിനെ നേടിയതെങ്ങനെ?ഷെഫ് സുരേഷ് പിള്ള പറയുന്നു

Chef Pillai യുടെ വിജയ യാത്ര Part 2

സോഷ്യൽ മീഡിയയിൽ തരംഗമാണ് ഷെഫ് സുരേഷ് പിള്ള. തന്റെ സീക്രട്ട് റെസിപ്പികൾ മുതൽ പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം വരെ വേറിട്ട രീതിയിലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹം ലോകത്തെ അറിയിക്കുന്നത്. ലോകമെമ്പാടുമുള്ളവരിലേക്ക് പടർന്നു കയറാൻ എന്ത് രഹസ്യ ചേരുവയാണ് ഷെഫ് പിള്ള ചേർത്തത്

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT