Videos

ദിവസവും 1500 രൂപവരെ വരുമാനം; മെഷീന്‍ ഉപയോഗിച്ച് കൊപ്ര നിര്‍മാണം

വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery

പ്രതിദിനം 1400-1500 രൂപവരെ സമ്പാദിക്കാനുള്ള അവസരം. കുറഞ്ഞ ചെലവില്‍ വീട്ടില്‍ തന്നെ ആരംഭിക്കാവുന്ന കൊപ്ര നിര്‍മാണ യൂണീറ്റിനെക്കുറിച്ചും അതിന്റെ വിപണന സാധ്യതകളെക്കുറിച്ചും വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT