ഓഫ്‌സീസണിലും സീസണിലും ഒരുപോലെ വില്‍പ്പന ഉറപ്പിക്കണോ? മികച്ച സെയ്ല്‍സിനായി പാടുപെടുന്നവര്‍ ചില ലളിതമായ സാങ്കേതിക വശങ്ങള്‍ പ്രയോഗിച്ചു നോക്കുകയാണ് ബുദ്ധി. എങ്ങനെയാണ് ആ സെയ്ല്‍സ് ടെക്‌നിക്കുകള്‍ മികച്ച സെയ്ല്‍സിന് നിങ്ങളെ സഹായിക്കുന്നതെന്ന് വിശദമാക്കുന്നു AKSH പീപ്പ്ള്‍സ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സിഇഒ യും സെയ്ല്‍സ് വിദഗ്ധനുമായ ജയദേവ് മേനോന്‍.
Read DhanamOnline in English
Subscribe to Dhanam Magazine