മണപ്പുറം ഫിനാന്‍സ് എംഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ തന്റെ ബിസിനസ് വിജയത്തില്‍ സഹായകമായ ഘടകങ്ങള്‍ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. എങ്ങനെയാണ് പുതിയ ബിസിനസ് ആശയങ്ങള്‍ ലഭിക്കുന്നത്, വായനാശീലം, സംഗീതത്തോടുള്ള ഇഷ്ടം, ടൈം മാനേജ്മെന്റ് ടിപ്‌സ് എന്നിവയെല്ലാം വിവരിക്കുന്നു. ബിസിനസില്‍ തനിക്ക് ഏറ്റവും ത്രില്‍ നല്‍കുന്ന കാര്യത്തെക്കുറിച്ചും തന്റെ ഏറ്റവും നിര്‍ണായകമായ തീരുമാനത്തെക്കുറിച്ചും താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം തുറന്നു പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine