Videos

പ്രകൃതിയോട് ഇണങ്ങിയ സംരംഭം; ബിസ്‌കറ്റ് കപ്പുകളുടെ നിർമാണം

എഡിബിൾ കപ്പ് നിർമാണവും അതിന്റെ സാധ്യതകളും വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാർക്ക് ചെയർമാൻ Baiju Nedumkery

ഉപയോഗ ശേഷം കഴിക്കാൻ സാധിക്കുന്ന എഡിബിൾ കപ്പുകൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. പ്രകൃതിക്ക് ഹാനികരമാവില്ല എന്നതാണ് ഇവയുടെ മേന്മ. എഡിബിൾ കപ്പ് നിർമാണവും അതിന്റെ സാധ്യതകളും വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാർക്ക് ചെയർമാൻ Baiju Nedumkery

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT