ബിസിനസിനെ പേടിച്ച് ഡോക്ടറായി, ഇന്ന് അസാധ്യ സംരംഭക; റേഡിയേഷന്‍ ഓങ്കോളജിസ്റ്റായ ഡോ. ബോബി സാറ തോമസിന്റെ വേറിട്ട കഥ
വേദനിക്കുന്നവരിലേക്ക് ഒരു ആശ്വാസമായി ആഴ്ന്നിറങ്ങി, അതില്‍ നിന്ന് ഇന്ന് ഏറെ ആവശ്യമുള്ള ഒരു സേവനരംഗത്ത് വ്യത്യസ്തതയുടെ കയ്യൊപ്പ് ചാര്‍ത്തിയിരിക്കുകയാണ് കാന്‍കെയറും റേഡിയേഷന്‍ ഓങ്കോളജിസ്റ്റായ ഡോ. ബോബി സാറ തോമസും