ബിസിനസുകള്‍ക്ക് വളരാന്‍ സംരംഭകര്‍ മാത്രം മികച്ചതായാല്‍ മതിയോ? സംരംഭകര്‍ക്കൊപ്പം ആ സ്ഥാപനത്തിലെ ജീവനക്കാര്‍ എങ്ങനെയൊക്കെ മാറണം എന്നതും പ്രധാനമാണ്. സംരംഭത്തിന്റെ അടുത്ത തലത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് ടീം വര്‍ക്ക് എങ്ങനെയാണ് പ്രയോജനപ്പെടുത്തുക? എങ്ങനെയാവണം ഒരു ടീം, ടീമിന്റെ നിര്‍ണായക സ്വാധീനം തിരിച്ചറിഞ്ഞ് നേതൃനിരയിലുള്ളവര്‍ അവരെ എങ്ങനെയൊക്കെ ബിസിനസ് വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തണം എന്ന് വിശദമാക്കുകയാണ് ധനം വിഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.
Read DhanamOnline in English
Subscribe to Dhanam Magazine