Videos

പുതിയ ഷോറൂം തുറക്കുന്നതിന് മുൻപേ ഞങ്ങൾ ചെയ്യുന്നത്!

Dhanam News Desk

ഷിക്കാഗോ മുതൽ ലുധിയാന വരെ മലബാർ ഗോൾഡിന്റെ ബ്രാൻഡിംഗ് സ്ട്രാറ്റജി ഒന്നുതന്നെയാണ്. അപരിചതമായ ഓരോ പുതിയ നഗരങ്ങളിലും ഷോറൂമുകൾ തുറക്കുന്നതിന് മുൻപ് കമ്പനി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്? കൊച്ചിയിൽ നടന്ന ധനം റീറ്റെയ്ൽ & ബ്രാൻഡ് സമിറ്റ് ആൻഡ് അവാർഡ് നൈറ്റിൽ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് കമ്പനിയുടെ ബ്രാൻഡിംഗ് വിജയത്തെപ്പറ്റി പറയുന്നതിതാണ്.

വീഡിയോ കാണാം:

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT