ക്ലയന്റ് കട്ടക്കലിപ്പിലായി തീരെ നിങ്ങളുമായി അടുക്കാതിരിക്കുമ്പോള്‍ എങ്ങനെ ഡീലിനെക്കുറിച്ച് സംസാരിച്ച് തുടങ്ങും? സെയ്ല്‍സിലെ എതിര്‍പ്പുകളെ ഏതെല്ലാം വഴികളിലൂടെ മറികടക്കും? സെയ്ല്‍സ് ബൂസ്റ്ററിന്റെ പുതിയ എപ്പിസോഡുമായി സെയ്ല്‍സ് എക്‌സ്‌പേര്‍ട്ടും AKSH പീപ്പിള്‍സ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സിഇഒ യുമായ ജയദേവ് മേനോന്‍. കേള്‍ക്കാം പുതിയ സെയ്ല്‍സ് കഥകള്‍. അറിയാം, Sales Objections തിരിച്ചറിയാനും മറികടക്കാനുമുള്ള വഴികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine