Videos

'എന്റെ മാര്‍ക്കറ്റിംഗ് രഹസ്യങ്ങള്‍': സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു

ലോകത്തിലെ ഏറ്റവും വൈറലും ട്രെന്‍ഡിംഗുമായി മാറിയ മലയാളികളില്‍ ഒരാളായ എസ്.ജി.കെയുടെ മനസ്സറിയാന്‍ ഈ അഭിമുഖം കാണുക

പ്രചോദനാത്മകമായ ഈ അഭിമുഖത്തില്‍ ലേബര്‍ ഇന്ത്യ എം.ഡിയും & സഫാരി ടിവി സ്ഥാപകനുമായ സന്തോഷ ജോര്‍ജ്് കുളങ്ങര, തന്റെ മാര്‍ക്കറ്റിംഗ് തന്ത്രവും മത്സരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും വിശദമാക്കുന്നു.

പരാജയങ്ങളെ എങ്ങനെ നേരിടുന്നു, ബിസിനസിനെ എങ്ങനെ പ്രൊഫഷണലൈസ് ചെയ്തു, തന്റെ അന്തര്‍മുഖത്വ സ്വഭാവം തുടങ്ങിയവയൊക്കെ തുറന്നു പറയുന്ന അഭിമുഖത്തില്‍ കേരള ടൂറിസം വികസനത്തെക്കുറിച്ചും സംസാരിക്കുന്നു. ലോകത്തിലെ ഏറ്റവും വൈറലും ട്രെന്‍ഡിംഗുമായി മാറിയ മലയാളികളില്‍ ഒരാളായ എസ്.ജി.കെയുടെ മനസ്സറിയാന്‍ ഈ അഭിമുഖം കാണുക.

യുണിമണി ആണ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.

ധനം ടൈറ്റന്‍സ് ഷോ എപ്പിസോഡുകള്‍ മുടങ്ങാതെ കാണാന്‍ ധനം ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ, ബെല്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യൂ.

ചാനൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്ക് തുറക്കാം: 

()

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT