നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ നിക്ഷേപകര്‍ പൂരിക്കും സബ്ജിക്കും തല്ലു കൂടിയാലോ?
പ്രധാനമന്ത്രി നരേന്ദ്രമോദി, വ്യവസായി ഗൗതം അദാനി എന്നിവരടക്കം പങ്കെടുത്ത നിക്ഷേപക സംഗമത്തില്‍ 30 ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപ വാഗ്ദാനം മധ്യപ്രദേശിനു ലഭിച്ചുവെന്നാണ് കണക്ക്.