സ്വിഗ്ഗി-സൊമാറ്റോക്ക് ടെൻഷൻ : ഇനി ഭക്ഷണവും ഫ്ലിപ്കാർട്ടിൽ? | #DhanamOnline
ഫ്ലിപ്കാർട്ടിലൂടെ ഇനി ഭക്ഷണവും ഓർഡർ ചെയ്യാനാകുമോ? ബെംഗളൂരുവിൽ ജീവനക്കാർക്കായി പരീക്ഷിക്കുന്നതായി റിപ്പോർട്ടുള്ള ‘Eat In’ ഫുഡ് ഡെലിവറി സേവനം, ONDC വഴിയുള്ള പ്രവർത്തനം, കുറഞ്ഞ കമ്മീഷൻ മോഡൽ എന്നിവ വിശദീകരിക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ, റാപ്പിഡോ Ownly എന്നിവയ്ക്കിടയിലെ മത്സരം റെസ്റ്റോറന്റുകളെയും ഉപഭോക്താക്കളെയും എങ്ങനെ ബാധിക്കും? പൊതുജനങ്ങൾക്ക് സേവനം ലഭ്യമാകുന്ന തീയതി വ്യക്തമല്ല.