Short Videos

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വലിയ മാറ്റങ്ങളിലേക്ക്. വിഴിഞ്ഞം കോണ്‍ക്ലേവിന് സമാപനമായി

ആഗോള സംരംഭകര്‍ക്ക് വലിയ നിക്ഷേപ അവസരമാണ് വിഴിഞ്ഞത്തുള്ളത്. മാനുഫാക്ചറിംഗ്, ഡിഫന്‍സ് ആന്‍ഡ് സ്പേസ് പാര്‍ക്ക്, ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി 20 പ്രധാനമേഖലകള്‍ക്കാണ് പ്രാമുഖ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT