Videos

ബ്രാന്‍ഡായി മാറാം !! ചെറുകിട സംരംഭത്തിലൂടെ

കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങി പിന്നീട് വികസിപ്പിക്കാവുന്ന സംരംഭം കൂടിയാണ് സോള്‍വെന്റ് നിര്‍മാണം

ഗുണമേന്മ ഉണ്ടെങ്കില്‍ നല്ല രീതിയില്‍ വില്‍പ്പന നേടാന്‍ കഴിയുന്നവയാണ് സോള്‍വെന്റ് സിമന്റുകള്‍. നിര്‍മാണ മേഖലയില്‍ ഉപയോഗിക്കപ്പെടുന്നതുകൊണ്ട് വിപണിയും വളരെ വലുതാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങി പിന്നീട് വികസിപ്പിക്കാവുന്ന സംരംഭം കൂടിയാണ് സോള്‍വെന്റ് നിര്‍മാണം. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി സോള്‍വെന്റ് സിമന്റിന്റെ സാധ്യതകള്‍ വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT