Videos

സ്റ്റാർട്ടപ്പ് തുടങ്ങുന്നവർ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം! ഡോ. സജീവ് നായര്‍ പറയുന്നു

ബയോഹാക്കിംഗ് വിദഗ്ധനും മാനേജ്‌മെന്റ് ഗുരുവും ട്രാന്‍സ്ഫര്‍മേഷണല്‍ സ്‌പെഷ്യലിസ്റ്റുമായ സജീവ് നായരുടെ ഉള്ളിലിരുപ്പ്

ബയോഹാക്കിംഗ് വിദഗ്ധനും മാനേജ്‌മെന്റ് ഗുരുവും ട്രാന്‍സ്ഫര്‍മേഷണല്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. സജീവ് നായര്‍ തന്റെ വ്യക്തിഗത ജീവിതത്തെക്കുറിച്ച് മനസുതുറക്കുകയാണ് ധനം ബിസിനസ് മീഡിയയുടെ ഉള്ളിലിരുപ്പ് എന്ന സീരീസില്‍.

ദിനചര്യകള്‍, ജീവിതത്തില്‍ ലഭിച്ച വിലയേറിയ ഉപദേശങ്ങള്‍, ഖേദം തോന്നിയ കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം അദ്ദേഹം ഇതില്‍ തുറന്നു പറയുന്നു.

കേരളത്തെക്കുറിച്ചും ഇവിടത്തെ യുവ തലമുറയെ കുറിച്ചും ദീര്‍ഘ വീക്ഷണത്തോടെ സംസാരിക്കുന്ന അദ്ദേഹം സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ചെയ്തിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും ഈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അഭിമുഖത്തിന്റെ പൂര്‍ണ രൂപം കാണാന്‍ വീഡിയോയില്‍ ക്ലിക്ക് ചെയ്യുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT