Biju Joseph, Navya Bake Shop 
Videos

അഞ്ച് ലക്ഷം ക്രിസ്മസ് കേക്കുകൾ, വിറ്റുവരവ്‌ ₹200 കോടി! നവ്യ ബേക്സിൻ്റെ തകർപ്പൻ വിജയ കഥ

നവ്യ ബേക്ക് ഷോപ്പ് എങ്ങനെയാണ് നാല്‍പ്പതു വര്‍ഷമായി പുതുമചോരാതെ നില്‍ക്കുന്നത്? നവ്യയുടെ ഒരു ഫ്രാഞ്ചൈസ് എങ്ങനെ സ്വന്തമാക്കാം? എത്ര രൂപ മുടക്കണം, എവിടെയാക്കെയാണ് അവസരം? ചക്ക അടമുതല്‍ ക്രൊസോണ്‍ വരെ എണ്ണൂറിലധികം ഉത്പന്നങ്ങള്‍ എങ്ങനെയാണ് 58 ഓളം വരുന്ന ഷോറൂമുകളിലേക്ക് ഗുണമേന്മ ചോരാതെ എത്തിക്കുന്നത്. നവ്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബിജു ജോസഫ് വിജയരഹസ്യങ്ങള്‍ തുറന്നു പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT