അച്ഛൻ തുടക്കമിട്ട റെസ്റ്റോറന്റ് അടച്ചുപൂട്ടലിന്റെ വക്കിൽ നിൽക്കവേ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്ന ഒരു മകൻ അധികമാരും നടക്കാത്ത വഴികളിലൂടെ നടന്ന് കെട്ടിപ്പടുത്തത് ഒരു രാജ്യാന്തര ബ്രാൻഡ്. മലയാളികളെ രുചി വൈവിധ്യം കൊണ്ട് ആരാധകരാക്കിയ പാരഗൺ ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്സിന്റെ സാരഥി സുമേഷ് ഗോവിന്ദ് കഥ പറയുന്നു
Read DhanamOnline in English
Subscribe to Dhanam Magazine