Videos

'ഞാന്‍ കോളെജ് ഡ്രോപ്ഔട്ട് ആണ്!' സിംഗപ്പൂര്‍ ആസ്ഥാനമായ ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോം വോള്‍ഡിന്റെ തലപ്പത്തെ മലയാളി Sanju Sony Kurian

സഞ്ജു സോണി കുര്യന്‍ ആഗോള കമ്പനിയായ വോള്‍ഡിന്റെ സഹസ്ഥാപകനായ കഥ

കോളെജ് പഠനം പാതിവഴിക്ക് ഉപേക്ഷിച്ചാല്‍ എന്തു സംഭവിക്കും? കേരളത്തിലെ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ആഗോള കമ്പനികളില്‍ എത്തുമ്പോള്‍ കിട്ടാതെ പോകുന്നതെന്ത്? നാടന്‍ ബിസിനസൊക്കെ കേട്ടു വളര്‍ന്ന, തനി നാട്ടുമ്പുറത്തുകാരന്‍ സഞ്ജു സോണി കുര്യന്‍ ആഗോള കമ്പനിയായ വോള്‍ഡിന്റെ സഹസ്ഥാപകനായ കഥ

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT