പണം കൈമാറ്റത്തിന് യുപിഐ പോലെ ഇ-കൊമേഴ്‌സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഒന്‍ഡിസി നെറ്റ്വര്‍ക്ക് (open network for digital commerce-ONDC) കേരളത്തിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ വരും? ചെറുകിട കച്ചവടക്കാര്‍ക്ക് എന്തൊക്കെ നേട്ടങ്ങളാകും?
Read DhanamOnline in English
Subscribe to Dhanam Magazine