Videos

ബിസിനസിൽ എപ്പോഴും വിജയിക്കാൻ ഇതുപോലെ ചിന്തിക്കാം | Business Strategies by Sathyan | Ep 03 | Dhanam

ബിസിനസിൽ എപ്പോഴും വിജയിക്കാൻ ഇതുപോലെ ചിന്തിക്കാം

ബിസിനസില്‍ എങ്ങനെ പുരോഗതി കൊണ്ടുവരാം എന്ന് സംരംഭകര്‍ നിരന്തരം ആലോചിച്ചുകൊണ്ടേ ഇരിക്കണം. ഇന്നവേഷന്‍ ഇല്ലാതെ ആധുനിക ബിസിനസ് സാഹചര്യങ്ങളില്‍ സംരംഭകന് മുന്നോട്ട് പോകാന്‍ കഴിയില്ല. എങ്ങനെയാണ് നിലവിലെ ബിസിനസിനെ നവീകരിക്കേണ്ടത്, എങ്ങനെയാണ് പുതുമയോടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കേണ്ടത്? ഇന്നവേഷന്‍ നടത്താതെ പല വമ്പന്‍ ബിസിനസുകളും പരാജയപ്പെട്ടുപോയി. നിങ്ങള്‍ക്ക് അത് സംഭവിക്കരുത്. എങ്ങനെ ഇന്നവേഷന്‍ കൊണ്ടുവരാമെന്ന് ഉദാഹരണങ്ങളോടെ വിശദമാക്കുന്നു, ധനം വീഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT