കേരളത്തിലെ ആദ്യ യൂണികോണായി ഓപ്പൺ വളർന്ന കഥ | Dhanam

ആദ്യത്തെ ബാങ്കിന് പിന്നാലെ നടന്നത് 9 മാസം സംരംഭക കഥ പറഞ്ഞു ഓപ്പൺ സാരഥികൾ

Update: 2022-05-17 08:55 GMT

ബിസിനസ് വളർത്താൻ നിയോ ബാങ്ക് സഹായിക്കുമോ? ബാങ്കുകൾ ഇത്രയധികമുള്ള നാട്ടിൽ നിയോ ബാങ്ക് എന്തിനാണ്? കേരളത്തിലെ ആദ്യ യൂണികോണായ ഓപ്പണിന്റെ സ്ഥാപകർ തങ്ങൾ വന്ന വഴിയും പിന്നെ മറ്റ് ചില കാര്യങ്ങളും പറയുന്നു



Tags:    

Similar News