₹5 കോടി കടത്തിൽ നിന്ന് ₹100 കോടി വിറ്റുവരവിലേക്ക്; ഒരു അസാധാരണ സംരംഭകന്റെ കഥ

പെരുമ്പാവൂരിലെ ഓണം കുളത്തെ ഫാക്ടറിയിൽ വ്യത്യസ്ത വിഭാഗങ്ങളിലായി രണ്ട് പേറ്റന്റഡ് ഉൽപ്പങ്ങളാണ് മിന്റോ സാബു എന്ന സംരംഭകൻ നിർമ്മിക്കുന്നത് പ്ളേറ്റുകളും കിച്ചൻ ഉൽപ്പന്നങ്ങളും ഗ്രാനോവെയേഴ്‌സ് എന്ന ബ്രാൻഡിലും നാനോ സെറാമിക് എന്ന ബ്രാൻഡിൽ റൂഫിങ് ഉൽപ്പന്നങ്ങളും

Update:2023-09-11 17:00 IST

ബിസിനസ് തകർന്ന് കോടികളുടെ കടത്തിൽ മുങ്ങിയപ്പോഴും പുതുമയുള്ള ഉൽപ്പന്നങ്ങൾക്ക് പിറകെ മനസ് മടുക്കാതെ സഞ്ചരിച്ച ഒരു അസാധാരണ സംരംഭകന്റെ കഥ.

പെരുമ്പാവൂരിലെ ഓണം കുളത്തെ ഫാക്ടറിയിൽ വ്യത്യസ്ത വിഭാഗങ്ങളിലായി രണ്ട് പേറ്റന്റഡ് ഉൽപ്പങ്ങളാണ് മിന്റോ സാബു എന്ന സംരംഭകൻ നിർമ്മിക്കുന്നത് പ്ളേറ്റുകളും കിച്ചൻ ഉൽപ്പന്നങ്ങളും ഗ്രാനോവെയേഴ്‌സ് എന്ന ബ്രാൻഡിലും നാനോ സെറാമിക് എന്ന ബ്രാൻഡിൽ റൂഫിങ് ഉൽപ്പന്നങ്ങളും.

Tags:    

Similar News