കുറഞ്ഞ മുതല്‍ മുടക്കില്‍ വീട്ടിൽ തുടങ്ങാം കായനിർമാണ യൂണിറ്റ്

കായം നിര്‍മാണ യൂണീറ്റ് എങ്ങനെ ആരംഭിക്കാമെന്ന് വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery

Update: 2022-11-11 12:01 GMT

കുറഞ്ഞ മുതല്‍ മുടക്കില്‍ ഏതൊരാള്‍ക്കും വീട്ടില്‍ തുടങ്ങാവുന്ന ഒരു സംരംഭം ആണ് കായം നിര്‍മാണം. 70000 രൂപവരെ മാസം സമ്പാദിക്കാന്‍ അവസരം ഒരുക്കുന്ന കായം നിര്‍മാണ യൂണീറ്റ് എങ്ങനെ ആരംഭിക്കാമെന്ന് വിശദീകരിക്കുകയാണ് എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ Baiju Nedumkery

Tags:    

Similar News