ചുറ്റുമുള്ള ഓഫീസുകളില്‍ നിന്ന് നിങ്ങള്‍ക്കും പണമുണ്ടാക്കാം!

മറ്റുള്ള സംരംഭങ്ങള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന നിങ്ങളുടെ സംരംഭം അതെങ്ങനെ? വീഡിയോ കാണൂ

Update: 2022-10-20 05:12 GMT

ഓഫീസുകളെ കണക്റ്റ് ചെയ്ത്‌കൊണ്ട് എങ്ങനെയാണ് മികച്ച ബിസിനസ് കെട്ടിപ്പടുക്കാനാകുക. വിവിധ ഉല്‍പ്പന്നങ്ഹളും സേവനങ്ങളും നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് ലാഭം നേടാന്‍ കഴിയും. അതിനായുള്ള വഴികള്‍ പങ്കുവയ്ക്കുന്നു, ബ്രഹ്‌മ ലേണിംഗ് സൊല്യൂഷന്‍സ് സിഇഓയും ഡയറക്റ്ററുമായ രഞ്ജിത്ത് എ ആര്‍

Tags:    

Similar News