ബിസിനസില്‍ കടമെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ലോണ്‍ എടുക്കും മുമ്പ് ബിസിനസുകാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അഥവാ ഒരു ചെക്ക് ലിസ്റ്റ് വിശദമാക്കുകയാണ് ധനം വീഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.

Update: 2022-01-13 10:54 GMT

സംരംഭത്തിന്റെ ആവശ്യകതയ്ക്കായി ലോണ്‍ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വളരെ നിര്‍ണായകമാണ്. മൂലധനം ഇറക്കുന്നത് സ്വന്തം പണമെങ്കില്‍ അത് തന്നെയാണ് ഏറ്റവും നല്ലത്. പല പല ഘട്ടങ്ങളായി പണമിറക്കാന്‍ കഴിയുന്ന ബിസിനസ് ആണെങ്കിലും ലോണ്‍ ഒഴിവാക്കാം. സ്വന്തമായി പണമെടുക്കാന്‍ കഴിയില്ലെങ്കില്‍ മാത്രം ലോണ്‍ എടുക്കം. എന്നാല്‍ ലോണ്‍ എളുപ്പത്തില്‍ ലഭ്യമാകുന്നുവെന്നത് മാത്രം നോക്കി ഉയര്‍ന്ന പലിശയ്ക്ക് ലോണ്‍ എടുത്ത് കുഴിയില്‍ ചാടരുത്. ലോണ്‍ എടുക്കും മുമ്പ് ബിസിനസുകാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അഥവാ ഒരു ചെക്ക് ലിസ്റ്റ് വിശദമാക്കുകയാണ് ധനം വീഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.



Tags:    

Similar News