EP06 - ബ്ലൂ ഓഷ്യൻ സ്ട്രാറ്റജിയിലൂടെ ബിസിനസ് നേടാം

ഡോ. സുധീർ ബാബു എഴുതിയ 100 ബിസിനസ് സ്ട്രാറ്റജിയുടെ ഓഡിയോ പതിപ്പ്, ആറാം എപ്പിസോഡ് കേൾക്കാം.
EP06 - ബ്ലൂ  ഓഷ്യൻ സ്ട്രാറ്റജിയിലൂടെ ബിസിനസ് നേടാം
Published on

Dr. സുധീര്‍ ബാബു എഴുതിയ വ്യത്യസ്ഥങ്ങളായ ബിസിനസ് തന്ത്രങ്ങളാണ് 100 ബിസ് സ്ട്രാറ്റജീസ് (100 Biz strategies) നമ്മള്‍ ഈ പോഡ്കാസ്റ്റി(Podcast) ല്‍ പറയുന്നത്. ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി എന്ന ബിസിനസ് തന്ത്രമാണ് ഇന്ന്. എന്താണ് ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജിഎന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അത് എങ്ങിനെ നമ്മുടെ ബസിനസില്‍ പ്രയോജപ്പെടുത്താമെന്നും കേള്‍ക്കാം.

പ്രശസ്ത ട്രെയ്‌നറും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയ്താവും ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സുധീര്‍ ബാബു എഴുതുന്ന ബിസിനസ് തന്ത്രങ്ങള്‍ ധനം ബിസിനസ് മാഗസിന്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.

Episode കള്‍ കേള്‍ക്കാനായി താഴെ കാണുന്ന link ക്ലിക്ക് ചെയ്യുക.

.

.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com