Money Tok : സാമ്പത്തിക ആസൂത്രണത്തില്‍ ഈ 5 കാര്യങ്ങള്‍ വിട്ടുപോകരുത്

Money Tok : സാമ്പത്തിക ആസൂത്രണത്തില്‍ ഈ 5 കാര്യങ്ങള്‍ വിട്ടുപോകരുത്
Published on

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.

ഏത് പ്രതിസന്ധി കാലഘട്ടത്തിലും കടങ്ങളില്ലാതെ കാര്യങ്ങള്‍ കൃത്യമായി മാനേജ് ചെയ്യുകയും സമ്പത്ത് സൃഷ്ടിക്കുകയും ചെയ്യുന്നവരെ കണ്ടിട്ടില്ലേ? എന്ത് മാജിക് ആണ് ഇവര്‍ ചെയ്യുന്നത്? ഈ കൊറോണ കാലത്തും സമ്പാദ്യങ്ങള്‍ സുരക്ഷിതമാക്കി വയ്ക്കുന്നവരും സമ്പത്തിനെ പരിരക്ഷിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കൈക്കൊണ്ടവരും നിരവധിയാണ്. സത്യത്തില്‍ ഇത് എല്ലാവര്‍ക്കും കഴിയും. നമ്മുടെ അബദ്ധങ്ങളോ അശ്രദ്ധയോ ആണ് സാമ്പത്തിക ആസൂത്രണത്തില്‍ നമ്മെ പരാജയപ്പെടുത്തുന്നത്. അധികം വരുമാനമില്ലാത്ത ചിലര്‍ ജീവിത ലക്ഷ്യങ്ങള്‍ നേടുകയും ആഗ്രഹത്തിനൊത്ത് ജീവിക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? ഒന്ന് ശ്രദ്ധിച്ചാല്‍ നമുക്കും സാമ്പത്തിക ആസൂത്രണം മെച്ചപ്പെടുത്താനാകും. അതിനുള്ള 5 വഴികള്‍ പരിചയപ്പെടാം. ഈ കോവിഡ് കാലത്ത് സാമ്പത്തിക ആസൂത്രണം നടത്തുമ്പോള്‍ ഈ കാര്യങ്ങള്‍ വിട്ടുപോകരുത്.

Listen More :

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com